സംഗീതം

ഈ പരിപാടിയില്‍ പഠിപ്പിക്കുന്ന രീതികളെ ബലിഷ്ഠമാക്കാന്‍ ഒരുപാട് പാട്ടുകള്‍ ഉപയോഗിക്കുന്നു. കുട്ടികളുമായി ആനന്ദിക്കുക! സംഗീതം സൗജന്യമായി ഡൗൺലോഡ് ചെയ്യുകയും അതിലെ ചലനങ്ങള്‍ യൂട്യൂബ് നോക്കി പഠിക്കുകയും ചെയ്യുക. ഇപ്പോള്‍ ഇംഗ്ലീഷിലും സ്പാനിഷിലും മാത്രമേ സംഗീതമുള്ളുവെങ്കിലും നിങ്ങളുടെ സ്വന്തം ഭാഷയിലെ പാട്ടുകള്‍ ഡൗൺലോഡ് ചെയ്ത് പാടാം.

ഇംഗ്ലീഷ് വീഡിയോകള്‍

എസ്പനോള്‍ / സ്പാനിഷ്‌ വീഡിയോകള്‍