കരകൗശല വസ്തുക്കള്‍

കരകൗശല വസ്തുക്കള്‍

കുട്ടികള്‍ക്ക് കരകൗശല വസ്തുക്കള്‍ ഇഷ്ടമാണ്! പാറ്റേണുകള്‍ ഡൗൻലോഡ് ചെയ്ത് ആവശ്യ വസ്തുക്കള്‍ ഒരുമിച്ചുക്കൂട്ടി നിങ്ങളുടെ VBS-ലെ കുട്ടികള്‍ക്കൊപ്പം കരകൗശല പണികള്‍ ആരംഭിക്കുക!

ഈ VBS-ല്‍ ദിവസവും 1 എന്ന തോതില്‍ 5 കരകൗശല വസ്തുക്കളും അവയുടെ മാതൃകകളും ലഭ്യമാണ്. ഓരോ ദിവസവും തങ്ങളുടെ പാഠഭാഗങ്ങള്‍ രസകരമായി പൂര്‍ത്തിയാക്കാന്‍ കുട്ടികളെ സഹായിക്കാന്‍ പരിസരപ്രദേശങ്ങളില്‍ ഉടനടി ലഭ്യമായ വസ്തുക്കള്‍ ഉപയോഗിക്കുക.

കരകൗശല വസ്തുക്കള്‍ 1: ജോസഫും അവന്‍റെ ബഹുവര്‍ണ്ണ കോട്ടുംകരകൗശല വസ്തുക്കള്‍ 2: ജോസഫും അവന്‍റെ കിണര്‍കരകൗശല വസ്തുക്കള്‍ 3: ബുക്ക്‌മാര്‍ക്ക്‌കരകൗശല വസ്തുക്കള്‍ 4: ചിത്രത്തിന്‍റെ ഫ്രെയിംമഞ്ഞു മലയുടെ ദൃശ്യം