വിശ്വാസത്തിന്റെ വീരന്മാർ

വിശ്വാസത്തിന്റെ വീരന്മാര്‍ എന്ന സണ്ടേസ്കൂളിലേക്ക് സ്വാഗതം- ഈ പഠനപരമ്പരയില്‍ എബ്രായര്‍ 11-ല്‍ കാണുന്ന വിശ്വാസത്തിന്റെ വീരന്മാരുടെ പട്ടിക നമുക്ക് നോക്കാംനമ്മുടെ ഭൌമിക ജീവിതത്തേക്കാള്‍ ആത്മീക ജീവിതം കൂട്ടല്‍ പ്രാധാന്യമേറിയിരിക്കുന്നതിനാല്‍ എങ്ങനെ ഒരു വിശ്വാസ ജീവിതം നയിക്കാം എന്നത് പഠന വിധേയം ആക്കാന്‍ കഴിയും എന്തുകൊണ്ട് ആത്മീയ തീരുമാനങ്ങള്‍ ജീവിതത്തിന്റെ സാധാരണ തീരുമാനങ്ങളെക്കാള്‍ പ്രാധാന്യമേറിയവ ആയിരിക്കുന്നു എന്ന് ഞങ്ങള്‍ വിശകലനം ചെയ്യും. ദൈവത്തില്‍ വിശ്വസിക്കയും ദൈവത്തോട് സംസാരിച്ച് അവനുവേണ്ടി ജീവിച്ച സ്ത്രീ പുരുഷന്മാരുടെ ജീവിതം പരിശോധിക്കുന്നതിലൂടെ ഈ ചോദ്യങ്ങള്‍ക്കുള്ള പ്രതികരണം ഞങ്ങള്‍ നല്‍കും. അവര്‍ നമുക്കൊരു മാതൃകയാണ് ചിലപ്പോള്‍ അവര്‍ ചെയ്ത നല്ല കാര്യങ്ങള്‍ കാണുകയും മറ്റുചില അവസരങ്ങളില്‍ അവര്‍ക്ക് സംഭവിച്ച തെറ്റുകള്‍ മനസ്സിലാക്കി അതില്‍ നിന്നും ചില കാര്യങ്ങള്‍ നാം പഠിക്കും.