സെലിബ്രേറ്റ് ടീച്ചേഴ്സ്

കുട്ടികളുടെ അന്താരാഷ്ട്ര പരിശീലന മിനിസ്ട്രി

“ജ്ഞാനികൾ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും ജനത്തെ നീതിയുടെ പാതയിൽ നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നെന്നും ശോഭിക്കും.” ദാനിയേൽ 12:3

അന്തർദേശീയ ഓൺലൈൻ പരിശീലനം

 

 

 

 

 

എന്റെ സി എം യു : പരിശീലനം

കുട്ടികളുടെ ശുശ്രൂഷയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും, നമ്മൾ ജോലിയിൽ നിന്ന് വിട്ടുപോരാൻ ആഗ്രഹിക്കുന്ന ഒരു ദിവസം വരുന്നു. എന്നാൽ സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷയാണ് ഇത്. എന്തു ചെയ്യണം? കാഴ്ചപ്പാടുകളിലൂടെ, പ്രോത്സാഹനം, പ്രായോഗിക ആശയങ്ങൾ, എല്ലാത്തരം പ്രശ്നങ്ങൾക്കും സഹായകരമായ പരിശീലന സാമഗ്രികൾ ഞങ്ങൾ ഉപയോഗിക്കുന്നു. നിങ്ങൾ സ്വയം പരിശീലിപ്പിക്കുകയോ നിങ്ങളുടെ സഭയിൽ നിന്നും ഒരു കൂട്ടം അദ്ധ്യാപകരെ പരിശീലിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ ഞങ്ങൾ നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നു. നമ്മള്‍ നിത്യതയിലേക്ക് വേണ്ടി അനേകം ജീവിതങ്ങള്‍ക്ക് രൂപാന്തരം വരുത്തുവാന്‍ തക്ക മൂല്യമുള്ള കുട്ടികളുടെ ശുശ്രൂഷയില്‍ നിന്ന് വിട്ടുപോകാതെ അന്യോന്യം സഹായിക്കത്തക്കവണ്ണം ഓരോ വര്‍ഷവും കൂടുതല്‍ സാമഗ്രികള്‍ സൃഷ്ടിക്കുന്നു.

സൌജന്യ ഇ-ബുക്കുകൾ

ഗ്രാരാഫിക്ക്ഡി സൈന്‍ന്‍ ആമുഖം

രൂപകൽപ്പന ചെയ്യാൻ ആവശ്യമായ പ്രായോഗിക നുറുങ്ങുകളും നെറ്റ്‌വർക്കുകളും

സൌജന്യ ഇ-ബുക്കുകൾ

നമുക്ക്ശ ബ്ദമുണ്ടാക്കാം

വിധത്തിലുള്ള രസകരമായ പഠനരീതികളിലൂടെ വേ ദപുസ്തകം പഠിക്കുവാന്‍

സൌജന്യ ഇ-ബുക്കുകൾ

സൗജന്യമായ വിനോദം!

കുട്ടികളുടെ ഇടയിലുള്ള ശുശ്രൂഷകളുടെ വളരെ പ്രധാനപെട്ട ഭാഗമാണ് വിനോദം.

സൌജന്യ ഇ-ബുക്കുകൾ

പു നരു പയോ ഗി ക്കാ വു ന്ന കരകൗകൗ ശല വസ്സ്തുതുക്കക്കൾ

കരു തി യി രു ന്ന പു നരു പയോ ഗി ക്കാ വു ന്ന ഉൽപ്പന്നങ്ങളി ലു ള് വ്യ ത്യ സ്ത കരകൗ ശല

സൌജന്യ ഇ-ബുക്കുകൾ

സൌജന്യ ഇ-ബുക്കുകൾ

സൌജന്യ ഇ-ബുക്കുകൾ ഇപ്പോൾ ഡൌൺലോഡ് ചെയ്യുകയും കുട്ടികളുടെ ശുശ്രൂഷയെ പ്രചോദിപ്പിക്കുകയും ചെയ്യുക!

സീരീസ്(പരമ്പര)സീരീസ്(പരമ്പര)

വീഡിയോകൾ ശ്രദ്ധിച്ച് സൗജന്യ ഇ-ബുക്കുകളും വീഡിയോകള്‍ക്ക് ഒപ്പമുള്ള ലഘുരേഖകളും ഡൌൺലോഡ് ചെയ്യുക.

അന്തര്‍ദേശീയ യൂട്യൂബ് ചാനൽ

അന്തര്‍ദേശീയ യൂട്യൂബ് ചാനൽ

നിങ്ങള്‍ എവിടെ ആണെങ്കിലും പരിശീലനവും നിര്‍ദ്ദേശങ്ങളും അദ്ധ്യാപകരിൽ നിന്നോ കുട്ടികളുടെ ശുശ്രൂഷയുടെ ഡയരക്ട൪മാരില്‍ നിന്നോ സ്വീകരിക്കുക.

 

അന്തര്‍ദേശീയ ഫേസ്ബുക്ക് പേജ്

അന്തര്‍ദേശീയ ഫേസ്ബുക്ക് പേജ്

നിങ്ങളുടെ അന്തര്‍ദേശീയ ഫേസ്ബുക്കിൽ പേജിൽ ചില്‍ഡ്രൻ ആ൪ ഇമ്പോര്‍ട്ടന്റ്‌ എന്ന പേജിൽ നിന്ന് ആഴ്ചതോറും കുട്ടികളുടെ ശുശ്രൂഷയ്ക്കുള്ള പ്രചോദനം ഉള്‍ക്കൊള്ളുക.