വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, കുട്ടികള്‍ ദൈവത്തിനും നമുക്കും അമൂല്യരാണ്. അവരെ ക്രിസ്തുവിനു വേണ്ടി പാകപ്പെടുത്തുന്നതിന് നിങ്ങളെ സഹായിക്കലാണ് ഞങ്ങളുടെ ജോലി. പുതിയ സണ്‍‌ഡേ സ്കൂളും VBS പ്രസിദ്ധീകരണങ്ങളും തയ്യാറാക്കലാണ് ഞങ്ങളുടെ രീതി. അവ ഒരുപാട് ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിലൂടെ ഇന്ത്യയിലെ എല്ലായിടത്തുമുള്ള കുട്ടികള്‍ക്ക് സുവിശേഷം കേള്‍ക്കാനാകും.

ഞങ്ങളുടെ ആദ്യത്തെ VBS പ്രോഗ്രാം ഉടന്‍ വരുന്നു!

Logo Surviving the Jungle VBS English
കാടിനെ അതിജീവിക്കുക വി.ബി.എസിന്റെ / Malayalam

കാട്ടിലെ വി .ബി.എസിനു സമയം ആയതിനാല്‍ നിങ്ങളുടെ ദൂരദര്‍ശിനിയും യാത്രാ ഉപകരണങ്ങളും കൈക്കലാക്കി ജീപ്പിലേക്ക് കയറുക.

Logo Destination without Limits VBS English
"അതിരുകളില്ലാത്ത ലക്ഷ്യം" മലയാളം / Malayalam

ഇനി വരുന്ന അവധിക്കാലത്ത് ഈ ആവേശകരമായ VBS-ല്‍ പുറത്ത് നല്ല തണുപ്പാണ് എന്ന് കരുതാം. "അതിരുകളില്ലാത്ത ലക്ഷ്യം".