റിസോര്‍സുകളും ഡൗൻലോഡുകളും "ഗാലക്സി എക്സ്പ്രസ് "

നിങ്ങളുടെ ടീമിന് മുഴുവന്‍ പ്രോഗ്രാമും നല്‍കി സജ്ജമാക്കി നിങ്ങളുടെ VBS ഒരു ബഹിരാകാശ സാഹസമായി മാറ്റുക!
നിങ്ങള്‍ക്ക് ഒരു വലിയ ഓര്‍ഡര്‍ നല്‍കണമെന്നുണ്ടെങ്കില്‍ (100+ പള്ളികള്‍) ഞങ്ങളെ ബന്ധപ്പെട്ട് ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉള്ള പ്രസിദ്ധീകരണങ്ങളുടെ വില ഉറപ്പിക്കുക.
ഞങ്ങള്‍ മെക്സിക്കോയിലാണ്:    01-592-924-9041

info@ChildrenAreImportant.com

 

മാനുവല്‍ ഗാലക്സി എക്സ്പ്രസ്
ഡയറക്ടറുടെ മാനുവല്‍

ഈ ഒരു പുസ്തകത്തില്‍ ഗാലക്സി എക്സ്പ്രസ് VBS-നെ കുറിച്ചുള്ള സകല വിവരങ്ങളും ലഭിക്കും! – സമയക്രമം, സന്നദ്ധസേവകര്‍, പാഠങ്ങള്‍ പിന്നെ കൂടുതല്‍ ആശയങ്ങളും.

പ്രധാന പാഠങ്ങള്‍ - ലീഡറുടെ പാംഫ്ലെറ്റ്
പ്രധാന പാഠങ്ങള്‍ - ലീഡറുടെ പാംഫ്ലെറ്റ്

സൗകര്യത്തിനു വേണ്ടി, VBS-ലെ ഓരോ വിഭാഗത്തിനും ആവശ്യമായ വിവരങ്ങള്‍ നേതാക്കള്‍ക്ക് നല്‍കാനായി വ്യത്യസ്ത പാംഫ്ലെറ്റുകളിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ ഡയറക്ടറുടെ മാനുവലിലും ലഭ്യമാണ്.

ഡ്രാമാ പാംഫ്ലെറ്റ് ഗാലക്സി എക്സ്പ്രസ്
നാടകങ്ങള്‍ - ലീഡറുടെ പാംഫ്ലെറ്റ്

സൗകര്യത്തിനു വേണ്ടി, VBS-ലെ ഓരോ വിഭാഗത്തിനും ആവശ്യമായ വിവരങ്ങള്‍ നേതാക്കള്‍ക്ക് നല്‍കാനായി വ്യത്യസ്ത പാംഫ്ലെറ്റുകളിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ ഡയറക്ടറുടെ മാനുവലിലും ലഭ്യമാണ്.

ക്രാഫ്റ്റ്സ് പാംഫ്ലെറ്റ് ഗാലക്സി എക്സ്പ്രസ്
ക്രാഫ്റ്റ്സ് സ്റ്റേഷന്‍ - ലീഡറുടെ പാംഫ്ലെറ്റ്

സൗകര്യത്തിനു വേണ്ടി, VBS-ലെ ഓരോ വിഭാഗത്തിനും ആവശ്യമായ വിവരങ്ങള്‍ നേതാക്കള്‍ക്ക് നല്‍കാനായി വ്യത്യസ്ത പാംഫ്ലെറ്റുകളിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ ഡയറക്ടറുടെ മാനുവലിലും ലഭ്യമാണ്.

സ്നാക്സ് പാംഫ്ലെറ്റ് ഗാലക്സി എക്സ്പ്രസ്
സ്നാക്സ് സ്റ്റേഷന്‍ - ലീഡറുടെ പാംഫ്ലെറ്റ്

സൗകര്യത്തിനു വേണ്ടി, VBS-ലെ ഓരോ വിഭാഗത്തിനും ആവശ്യമായ വിവരങ്ങള്‍ നേതാക്കള്‍ക്ക് നല്‍കാനായി വ്യത്യസ്ത പാംഫ്ലെറ്റുകളിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ ഡയറക്ടറുടെ മാനുവലിലും ലഭ്യമാണ്.

ക്ലാസ് പാംഫ്ലെറ്റ് ഗാലക്സി എക്സ്പ്രസ്
ക്ലാസ് സ്റ്റേഷന്‍ - ലീഡറുടെ പാംഫ്ലെറ്റ്

സൗകര്യത്തിനു വേണ്ടി, VBS-ലെ ഓരോ വിഭാഗത്തിനും ആവശ്യമായ വിവരങ്ങള്‍ നേതാക്കള്‍ക്ക് നല്‍കാനായി വ്യത്യസ്ത പാംഫ്ലെറ്റുകളിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ ഡയറക്ടറുടെ മാനുവലിലും ലഭ്യമാണ്.

ഗെയിംസ് പാംഫ്ലെറ്റ് ഗാലക്സി എക്സ്പ്രസ്
ഗെയിമുകള്‍ - ലീഡറുടെ പാംഫ്ലെറ്റ്

സൗകര്യത്തിനു വേണ്ടി, VBS-ലെ ഓരോ വിഭാഗത്തിനും ആവശ്യമായ വിവരങ്ങള്‍ നേതാക്കള്‍ക്ക് നല്‍കാനായി വ്യത്യസ്ത പാംഫ്ലെറ്റുകളിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ ഡയറക്ടറുടെ മാനുവലിലും ലഭ്യമാണ്.

DVD ഗാലക്സി എക്സ്പ്രസ്
സംഗീത CDയും DVDയും

നിങ്ങളുടെ VBS ആവേശകരമാക്കാന്‍ ഞങ്ങള്‍ ഗാലക്സി എക്സ്പ്രസ് VBS-ന് വേണ്ടി ചിട്ടപ്പെടുത്തിയ യഥാര്‍ത്ഥ സംഗീതവും നൃത്തങ്ങളും ഉപയോഗിക്കുക! പാട്ടുകള്‍ ഓണ്‍ലൈനായി ഡൗൻലോഡ് ചെയ്യുകയും യൂട്യൂബില്‍ വീഡിയോകള്‍ കാണുകയും ചെയ്യുക. (സംഗീതം ഇപ്പോള്‍ ഇംഗ്ലീഷിലും സ്പാനിഷിലും മാത്രം)

Download: English Music and Videos (only in English and Spanish at this time. View the Spanish page.)

പ്ലാനെറ്റ് പോസ്റ്റര്‍സ് ഗാലക്സി എക്സ്പ്രസ്
ഗ്രഹങ്ങളുടെ പോസ്റ്റര്‍ സെറ്റ്

VBS-ന്‍റെ രണ്ടാം ദിവസം, ഈ പോസ്റ്ററുകള്‍ ഉപയോഗിച്ച് നമ്മുടെ ആകാശഗംഗയിലെ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും അത്ഭുതകരമായ വലിപ്പം വിശദീകരിക്കുക.

ക്രാഫ്റ്റ്സ് ഗാലക്സി എക്സ്പ്രസ്
കരകൗശല വസ്തുക്കള്‍

കുട്ടികള്‍ക്ക് കരകൗശല വസ്തുക്കള്‍ ഇഷ്ടമാണ്! ഗാലക്സി എക്സ്പ്രസിന്‍റെ കൂടെ ഈ VBS-ല്‍ ദിവസവും 1 എന്ന തോതില്‍ 5 കരകൗശല വസ്തുക്കളും അവയുടെ മാതൃകകളും ലഭ്യമാണ്. ഓരോ ദിവസവും തങ്ങളുടെ പാഠഭാഗങ്ങള്‍ രസകരമായി പൂര്‍ത്തിയാക്കാന്‍ കുട്ടികളെ സഹായിക്കാന്‍ പരിസരപ്രദേശങ്ങളില്‍ ഉടനടി ലഭ്യമായ വസ്തുക്കള്‍ ഉപയോഗിക്കുക. ഓരോ കരകൗശല വസ്തുവും ഒരു കുട്ടിക്ക് ഒരു കഷണം കടലാസും, പശയും, നിറം കൊടുക്കുന്ന സാമഗ്രികളും എന്ന വിധമാണ് തയ്യാറാക്കിയിരിക്കുന്നത്.

ഇന്‍വിറ്റേഷനല്‍ ഫ്ലൈയര്‍ ഗാലക്സി എക്സ്പ്രസ്
ഇന്‍വിറ്റേഷനല്‍ ഫ്ലൈയര്‍

യേശുവിനെ കുറിച്ച് കൂടുതല്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഈ ഫ്ലൈയറുകള്‍ ഉപയോഗിച്ച് അവരെ VBS-ലേക്ക് ക്ഷണിക്കുക.

ബാക്ക്ഗ്രൗണ്ട് സീന്‍ ഗാലക്സി എക്സ്പ്രസ്
പശ്ചാത്തല ദൃശ്യം/ വേദിയിലെ കര്‍ട്ടന്‍

കുട്ടികളുടെ ഭാവനയ്ക്ക് പ്രചോദനമാകാന്‍ നിങ്ങളുടെ വേദിക്ക് ഈ പശ്ചാത്തലം നല്‍കുക. PDF ഡൗൻലോഡ് ചെയ്ത് ഒരു പ്രിന്‍റഡ് ടാര്‍പ്പായ ഓര്‍ഡര്‍ ചെയ്യുക. നിര്‍ദ്ദിഷ്ട വലിപ്പം: 4x2m അല്ലെങ്കില്‍ 3x1.5m