സി ബി ഐ : ചില്‍ഡ്ര൯ ബൈബിള്‍ ഇന്‍വെസ്റ്റിഗേഷ൯

നിങ്ങളുടെ സമൂഹത്തിലോ സഭയിലോ ഉള്ള കുട്ടികളെ ആഴ്ചതോറും അല്ലെങ്കില്‍ സണ്‍ഡേ സ്കൂളിലോ കൊടുക്കുവാ൯കഴിയുന്ന 'കുട്ടികള്‍ പ്രാധാന്യമുള്ളവ൪ ’ എന്ന മുഴുവര്‍ഷ പരിപാടി പരിചയപ്പെടുത്തുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ട്. ഈ പരിപാടിയില്‍ നിങ്ങളുടെ കുട്ടികള്‍ അവ൪ ഒരു സി ബി ഐ ഏജന്‍റ് അല്ലെങ്കില്‍ ഒരു അന്വേഷക൯ ആണെന്നു കരുതുകയും ഓരോ ആഴ്ചയിലും അവര്‍ക്കു ഓരോ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു നല്കുകയും ചെയ്യുന്നു. ടെലിവിഷനില്‍, സി എസ് എ അല്ലെങ്കില്‍ ക്രൈം സീ൯ ഇ൯ വെസ്റ്റിഗഷ൯ എന്ന പരിപാടിയില്‍ കാണുന്നതുപോലെ ഓരോ പ്രശ്നങ്ങളും പരിഹരിക്കുന്നതിനു നിങ്ങളുടെ കുട്ടികള്‍ ഒരേ സമയം പോലീസിന്റെതുപോലെ അന്വേഷിക്കുകയും സയന്‍സിലെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു പരീക്ഷണം നടത്തുകയും ചെയ്യുന്നു. നിങ്ങളുടെ സൃഷ്ടികല ഉപയോഗിച്ചു നിങ്ങളുടെ അദ്ധ്യാപകരെ പോലീസിന്റെതുപോലെ കരുതുകയും ചെയ്യുക. പാസ്റ്റേഴ്സിന്റെ മക്കള്‍ അല്ലെങ്കില്‍ വിശ്വാസികളുടെ മക്കള്‍ക്കു ബൈബിളിലെ മിക്കവാറും കഥകള്‍ മന:പാഠമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാ൯ സണ്‍ഡേസ്കൂള്‍ പഠിപ്പിക്കുന്നതുകൊണ്ട് എനിക്കറിയാവുന്ന കാര്യമാണിത്. നോഹയുടേയും