ക്രാഫ്റ്റ്സ് ഗാലക്സി എക്സ്പ്രസ്കരകൗശല വസ്തുക്കള്

കുട്ടികള്‍ക്കും അധ്യാപകര്‍ക്കും VBS-ന് ഒപ്പം കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നത് ഒരേപോലെ ഇഷ്ടമുള്ള കാര്യമാണ്! ഗാലക്സി എക്സ്പ്രസ് VBS-ല്‍ ദിവസം 1 എന്ന കണക്കില്‍ 5 കരകൗശല വസ്തുക്കള്‍ ലഭിക്കും. ഓരോ കരകൗശല വസ്തുവും ഒരു കഷണം കടലാസും കുറച്ചു നിറങ്ങളും ഒട്ടിക്കാനുള്ള സാധനങ്ങളും ചേര്‍ത്താണ് ഉപയോഗിക്കേണ്ടത്. (സാന്‍ഡല്‍ ക്രാഫ്റ്റിന് കുറച്ചു നൂലോ ചുരുണ്ട പട്ടുനാടയോ ആവശ്യമുണ്ട്.)

പാറ്റേണുകള്‍ ഡൗൻലോഡ് ചെയ്യുക

ക്രാഫ്റ്റ്  പാറ്റേണ്‍സ് ഗാലക്സി എക്സ്പ്രസ് 25 വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ നിര്‍മിക്കാവുന്ന 5 കരകൗശല ആശയങ്ങളും പാറ്റേണുകളും!

എഞ്ചിനീയറിംഗ് (ക്രാഫ്റ്റ്സ്) ലഘുലേഖയില്‍ നിന്ന് നിര്‍ദ്ദേശങ്ങളും പാറ്റേണുകളും ഡൗൻലോഡ് ചെയ്യുക.

കുഞ്ഞു മോശയുടെ ക്രാഫ്റ്റ്കത്തുന്ന മുള്‍പടര്‍പ്പിന്‍റെ ക്രാഫ്റ്റ്ചെരുപ്പിന്‍റെ ക്രാഫ്റ്റ്ഗാലക്സി എക്സ്പ്രസ് റോക്കറ്റ് ക്രാഫ്റ്റ്രണ്ടായി പിരിഞ്ഞ കടലിന്‍റെ ക്രാഫ്റ്റ്