റിസോര്‍സുകള്‍

 

ഡയറക്ടറുടെ മാനുവല്‍

ഡയറക്ടറുടെ മാനുവല്‍

"അതിരുകളില്ലാത്ത ലക്ഷ്യം" എന്ന VBS-ന്‍റെ എല്ലാ വിവരങ്ങളും ഈ ഒരൊറ്റ പുസ്തകത്തില്‍ അന്വേഷിക്കൂ! – സമയക്രമം, സന്നദ്ധസേവകര്‍, പാഠങ്ങള്‍, കൂടുതല്‍ ആശയങ്ങള്‍.

പോക്കറ്റ്‌ ഗൈഡ്
പോക്കറ്റ്‌ ഗൈഡ്

നിങ്ങളുടെ VBS-ലെ എല്ലാ നേതാക്കള്‍ക്കും സഹായികള്‍ക്കും ഈ ലഘുലേഖ നല്‍കുക. ഓരോ പാഠഭാഗത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും പദപ്രശ്ന ഉത്തരങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.

ഈസി – വിദ്യാര്‍ഥി പേജുകള്‍
ഈസി – വിദ്യാര്‍ഥി പേജുകള്‍

നിങ്ങളുടെ VBS-ലെ ഓരോ പാഠത്തിന്‍റെയും മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഒരു പേജ് നിറയെ പ്രവര്‍ത്തികള്‍. ഈസി (4-6 വയസ്).

മീഡിയം - വിദ്യാര്‍ഥി പേജുകള്‍
മീഡിയം - വിദ്യാര്‍ഥി പേജുകള്‍

നിങ്ങളുടെ VBS-ലെ ഓരോ പാഠത്തിന്‍റെയും മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഒരു പേജ് നിറയെ പ്രവര്‍ത്തികള്‍. മീഡിയം (7-9 വയസ്).

ക്ഷണ പോസ്റ്റര്‍
ക്ഷണ പോസ്റ്റര്‍

കൂടുതല്‍ കുട്ടികളെ നിങ്ങളുടെ പരിപാടിയിലേക്ക് ക്ഷണിക്കുവാനായി ഈ പോസ്റ്റര്‍ നിങ്ങളുടെ പരിസരപ്രദേശത്ത് തൂക്കിയിടുക!

ഇന്‍വിറ്റേഷനല്‍ ഫ്ലൈയര്‍
ഇന്‍വിറ്റേഷനല്‍ ഫ്ലൈയര്‍

യേശുവിനെക്കുറിച്ച് കൂടുതല്‍ കുട്ടികളെ അറിയിക്കാന്‍ ഈ ഫ്ലൈയറുകള്‍ ഉപയോഗിച്ച് അവരെ നിങ്ങളുടെ പരിപാടിയിലേക്ക് ക്ഷണിക്കുക.

DVDസംഗീതം
സംഗീതം

ഞങ്ങളുടെ യഥാര്‍ത്ഥ സംഗീതവും നൃത്തങ്ങളും ഉപയോഗിച്ച് നിങ്ങളുടെ VBS ആനന്ദദായകമാക്കുക! ഗാനങ്ങള്‍ ഡൗൻലോഡ് ചെയ്യുകയും വീഡിയോകള്‍ യൂട്യൂബില്‍ കാണുകയും ചെയ്യൂ. (ഇപ്പോള്‍ ഇംഗ്ലീഷിലും സ്പാനിഷിലും മാത്രം ലഭ്യം)

വേദിയുടെ യവനിക (പശ്ചാത്തലം)

വേദിയുടെ യവനിക (പശ്ചാത്തലം)

നിങ്ങളുടെ വേദിയ്ക്ക് ഈ പശ്ചാത്തലം നല്‍കി കുട്ടികളുടെ ഭാവനയെ പ്രചോദിപ്പിക്കുക. PDF ഡൗൻലോഡ് ചെയ്ത് പ്രിന്‍റോട് കൂടിയ ഒരു താര്‍പ്പായ ഓര്‍ഡര്‍ ചെയ്യുക. നിര്‍ദിഷ്ട വലിപ്പം: 4x2m അഥവാ 3x1.5m

കരകൗശല വസ്തുക്കള്‍
കരകൗശല വസ്തുക്കള്‍

കുട്ടികള്‍ക്ക് കരകൗശല വസ്തുക്കള്‍ ഇഷ്ടമാണ്! പാറ്റേണുകള്‍ ഡൗൻലോഡ് ചെയ്ത് ആവശ്യ വസ്തുക്കള്‍ ഒരുമിച്ചുക്കൂട്ടി നിങ്ങളുടെ VBS-ലെ കുട്ടികള്‍ക്കൊപ്പം കരകൗശല പണികള്‍ ആരംഭിക്കുക!

അലങ്കാരങ്ങള്‍

നിങ്ങളുടെ പള്ളിയെ ഒരു ശൈത്യകാല അത്ഭുത ലോകമാക്കി മാറ്റൂ.

നിങ്ങള്‍ക്ക് അത് സാധിക്കും!

നിങ്ങള്‍ ഉഷ്ണമേഖലയില്‍ താമസിക്കുന്ന ആളാണെങ്കിലും യഥാര്‍ത്ഥ മഞ്ഞ് ഒരിക്കലും കാണുകയില്ലെങ്കിലും നിങ്ങളുടെ ഭാവന ഉപയോഗിക്കൂ. ഒരു വ്യത്യസ്ത ലോകത്തേക്ക് നടന്നു കയറുന്നത് കുട്ടികള്‍ ഇഷ്ടപ്പെടും!

വിനൈല്‍ മഞ്ഞുപാളികള്‍

വിനൈല്‍ മഞ്ഞുപാളികള്‍

നിങ്ങളുടെ പള്ളിയുടെ ജനാലകള്‍ക്ക് വേണ്ടിയുള്ള മഞ്ഞുപാളികളുടെ സ്റ്റിക്കറുകള്‍! ഫയല്‍ ഡൗൻലോഡ് ചെയ്ത് പ്രാദേശികമായി നിര്‍മിക്കുന്ന വിനൈല്‍ സ്റ്റിക്കറുകള്‍ ഓര്‍ഡര്‍ ചെയ്യുക. അഥവാ അവ പ്രിന്‍റ് എടുത്ത് ഒട്ടുന്ന കടലാസില്‍ നിന്ന് വെട്ടിയെടുക്കുക.

Hanging Snowflakes

തൂക്കിയിടാവുന്ന മഞ്ഞുപാളികള്‍

ഈ പാറ്റേണുകള്‍ ഉപയോഗിച്ച് പള്ളിയില്‍ തൂക്കിയിടാവുന്ന വലിയ മഞ്ഞു പാളികള്‍ നിര്‍മിക്കുക.

പേപ്പര്‍ ഐസിക്കളുകള്‍

പേപ്പര്‍ ഐസിക്കളുകള്‍

നിങ്ങളുടെ പള്ളിയിലെ വേദി അലങ്കരിക്കാന്‍ കടലാസ് കൊണ്ടുള്ള മഞ്ഞു കതിരുകള്‍ നിര്‍മിക്കുക! സാദാ കടലാസ് ഉപയോഗിക്കുകയോ വലിയ മഞ്ഞു കതിരുകള്‍ നിര്‍മിക്കാന്‍ ഡിസൈന്‍ പകര്‍ത്തുകയോ ആവാം!