പൊതു അവലോകനം

1 ദൈവത്തില്‍ വിശ്വസിക്കുക

ബേസ് ക്യാമ്പ്‌
ജോസഫിന്‍റെ സ്വപ്‌നങ്ങള്‍ വിമര്‍ശിക്കപ്പെട്ടു
(ഉല്‍പ്പത്തി 37:2-11)

ബൈബിള്‍ വചനം

" എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്കും പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ." ഹെബ്രായര്‍ 11:6

2 ദൈവത്തെ ആശ്രയിക്കുക

ഫ്രോസെന്‍ ക്രീക്ക് ക്യാമ്പ്‌
ജോസഫിനോട്‌ മോശമായി പെരുമാറി
(ഉല്‍പ്പത്തി 37:12-35)

ബൈബിള്‍ വചനം

"പൂര്‍ണ്ണഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്ക; സ്വന്ത വിവേകത്തില്‍ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊള്‍ക; അവന്‍ നിന്റെ പാതകളെ നേരെയാക്കും; " സുഭാഷിതങ്ങള്‍ 3:5-6

3 ദൈവത്തെ ശുശ്രൂഷിക്കുക

ടഗ്ലേഷ്യര്‍ ക്യാമ്പ്‌  
ജോസഫ്‌ പൊത്തിഫറിന്‍റെ ഭവനത്തില്‍ ശുശ്രൂഷ ചെയ്യുന്നു
(ഉല്‍പ്പത്തി 37:36, 39:1-6)

ബൈബിള്‍ വചനം

" എനിക്കു ശുശ്രൂഷ ചെയ്യുന്നവന്‍ എന്നെ അനുഗമിക്കട്ടെ; ഞാന്‍ ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷചെയ്യുന്നവനെ പിതാവു മാനിക്കും." യോഹന്നാന്‍ 12:26

4 ദൈവത്തില്‍ പ്രത്യാശിക്കുക

ഗ്ലേഷ്യര്‍ ക്യാമ്പ്‌
ജോസഫിനെ തടവില്‍ മറന്നുകളഞ്ഞു
(ഉല്‍പ്പത്തി 39:7-40:23)

ബൈബിള്‍ വചനം

" നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു; അവന്‍ നമ്മുടെ സഹായവും പരിചയും ആകുന്നു. " സങ്കീര്‍ത്തനങ്ങള്‍ 33:20

5 ദൈവത്തിനു നന്ദി പറയുക

കൊടുമുടി
ജോസഫിന്‍റെ സ്വപ്നങ്ങള്‍ പൂവണിഞ്ഞു
(ഉല്‍പ്പത്തി 41:14-40, 41:53-57, 42:1-6)

ബൈബിള്‍ വചനം

" ഞാന്‍ മഹാസഭയില്‍ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്തുതിക്കും. " സങ്കീര്‍ത്തനങ്ങള്‍ 35:18