മന:പാഠവാക്യ ഗയിമുകള്‍


$ 0.00 (MXN)

ക്രിസ്റ്റീന ക്രോസ്
നിങ്ങള്‍ ഒരു കുട്ടി ആയിരിക്കുമ്പോൾ പഠിച്ച ബൈബിൾ വാക്യങ്ങൾ നിങ്ങൾ തീര്‍ച്ചയായും ഓര്‍ക്കും. ഈ വര്‍ക്ക്ഷോപ്പിൽ ബൈബിൾ വാക്യങ്ങൾ ഓര്‍മ്മയിൽ നില്‍ക്കാൻ കുട്ടികളെ സഹായിക്കുന്ന ഗയിമുകളും എളുപ്പവഴികളും നാം പഠിക്കും. നമ്മുടെ ഇഷ്ടപ്പെട്ട ബൈബിള്‍ വാക്യങ്ങൾ കാണാതെ പഠിക്കത്തക്കവണ്ണം ഉള്‍പ്പെടുത്തിയിടുന്നു. ഇത് നഷ്ടമാക്കരുത്!

മുകളിലുള്ള ലഘുലേഖ ഡൗൺലോഡ് ചെയ്ത് ഈ 4 വീഡിയോകൾ കാണുക: