സഹായിക്കുക ! ഞാനൊരു പുതിയ അദ്ധ്യാപകനാണ്!


$ 0.00 (MXN)

അഭിനന്ദനങ്ങള്‍! താങ്കള്‍ ഒരു അദ്ധ്യാപകനാണ്!!! നാളെയുടെ ദൈവസഭയെ പടുത്തുയര്‍ത്തുന്ന ദൈവദാസിദാസന്മാരുടെ സംഘത്തിലെ ഒരു ഭാഗമാണ് താങ്കള്‍. കണ്ണുകള്‍ നിത്യതയിലേക്ക് തുറക്കപ്പെട്ടിരിക്കുന്നു എന്നതിനാല്‍ അഹംഭാവ മനോഭാവത്തെ ത്യജിച്ച് താഴ്മയോടെ അടുത്ത തലമുറയെ അഭ്യസിപ്പിക്കുന്ന ഒരു വിഭാഗത്തിലെ അംഗമാണ് താങ്കള്‍.